KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിലെ കെ.എം. രാമൻ ചെട്ട്യാർ ബ്രദേഴ്സ് ഉടമ കൊരയങ്ങാട്  തെരു കളിപ്പുരയിൽ കുഞ്ഞിക്കണ്ണൻ (95

കൊയിലാണ്ടി: കൊയിലാണ്ടിയിലെ കെ.എം. രാമൻ ചെട്ട്യാർ ബ്രദേഴ്സ് ഉടമ കൊരയങ്ങാട്  തെരു കളിപ്പുരയിൽ കുഞ്ഞിക്കണ്ണൻ (95). നിര്യാതനായി. ദീർഘകാലം കൊരയങ്ങാട് ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായിരുന്നു. ഭാര്യ: പരേതയായ നാരായണി. മക്കൾ: ലീല, കെ.പി. രവീന്ദ്രൻ ശ്രീലകത്ത്, മലബാർ മേഖല എലിഫൻ്റ് ഓണേർസ് പ്രസിഡണ്ട്), ചന്ദ്രിക (വടകര), സുനിൽ കുമാർ (തുണി കച്ചവടം), മരുമക്കൾ: സുജാത, രേഖ, ചന്ദ്രൻ (സംഗീത ഭാരതി,വടകര) പരേതനായ കെ.കെ. രാജഗോപാലൻ (റിട്ട: കെ.എസ്.ഇ.ബി). സഞ്ചയനം. ബുധനാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *