KOYILANDY DIARY

The Perfect News Portal

പാലക്കുളം കൊക്കവയൽ കുനി നാരായണൻ (85)

കൊയിലാണ്ടി: പാലക്കുളം കൊക്കവയൽ കുനി നാരായണൻ (85) നിര്യാതനായി. മക്കൾ: ശശി (ഹെൽത്ത് ഇൻസ്പക്ടർ, സി.എച്ച്.സി. തിരുവങ്ങൂർ), ദേവൻ പയ്യോളി (സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി, സൗത്ത് ലോക്കൽ കമ്മറ്റി അംഗം പയ്യോളി), ശ്രീകല എരമംഗലം, മണി, മരുമക്കൾ: ഷൈബ (കോടതി, വടകര), സൗഭാഗ്യ, കൃഷ്ണൻ (ജില്ലാ സഹകരണ ആശുപത്രി കോഴിക്കോട്), നിഷ.

Leave a Reply

Your email address will not be published. Required fields are marked *