KOYILANDY DIARY

The Perfect News Portal

തിരുവങ്ങൂർകുഴികണ്ടത്തിൽ വേങ്ങോളി സുജാത (61)

കൊയിലാാണ്ടി: തിരുവങ്ങൂർ കുഴികണ്ടത്തിൽ വേങ്ങോളി സുജാത (61) നിര്യാതയായി. എറാണാകുളം ലേക്ക്ഷോർ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. പരേതരായ കെ കെ ഗോപാലൻനായരുടെയും കമനി അമ്മയുടെയും മകളാണ്. ഭർത്താവ്: പ്രഭാകരൻ. മക്കൾ: അനൂപ്, ദീപക്ക്, കിരൺ. മരുമക്കൾ ഹരിത, മഞ്ജുള, സത്യ. സഹോദരങ്ങൾ: രാമചന്ദ്രൻ, രവീന്ദ്രൻ, സായിനാഥ്, സുരേന്ദ്രനാഥ്, ഹരീന്ദ്രനാഥ്, വാസന്തി, ഇന്ദിര, പരേതയായ വിനോദിനി.

Leave a Reply

Your email address will not be published. Required fields are marked *