KOYILANDY DIARY

The Perfect News Portal

ചേലിയ തെക്കെ ചെത്തിൽ ആലിക്കോയ (58) 

കൊയിലാണ്ടി : ചേലിയയിലെ പരേതനായ തെക്കെ ചെത്തിൽ മമ്മതിൻ്റെ മകൻ ആലിക്കോയ (58)  നിര്യാതനായി. ഭാര്യ: മറിയം. മക്കൾ ആഷിക്ക് (ദുബായ്), ഹസീന: മരുമക്കൾ സാജിദ് (മുണ്ടോത്ത്), ഹഫ്സത്ത് (മാടാക്കര). സഹോദരങ്ങൾ: റാഹത്ത് മഹൽ മൊയ്തീൻ കോയ, ആയിഷ (തോരായി).

Leave a Reply

Your email address will not be published. Required fields are marked *