KOYILANDY DIARY

The Perfect News Portal

വിയ്യൂർ വടക്കെ പഞ്ഞാട്ട് കുട്ടിമാളു അമ്മ (84)

കൊയിലാണ്ടി: വിയ്യൂർ വടക്കെ പഞ്ഞാട്ട് കുട്ടിമാളു അമ്മ (84) നിര്യാതയായി. ഭർത്താവ് ; പരേതനായ കണ്ണോത്ത് ശങ്കരക്കുറുപ്പ.് മക്കൾ: പി.വി രാജൻ (റിട്ട: വില്ലേജ് ഓഫീസർ, KSSPU കൊയിലാണ്ടി കൊയിലാണ്ടി ബ്ലോക്ക് പ്രസിഡണ്ട്), ബാബു പഞ്ഞാട്ട് (LIC ഏജന്റ്, കൊയിലാണ്ടി), ഉണ്ണികൃഷ്ണൻ. മരുമക്കൾ: ഗൗരി രാജൻ (പളളിക്കര), ലളിത ബാബു (ചേലിയ), ഗീത ഉണ്ണികൃഷ്ണൻ (കണ്ണൂർ). സഹോദരങ്ങൾ: പരേതരായ ജാനു അമ്മ, ദാമോദരൻ നായർ. സഞ്ചയനം: ബുധനാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *