KOYILANDY DIARY

The Perfect News Portal

ലോക്​ നായക്​ ജയ്​ പ്രകാശ്​ ആശുപത്രിയിലെ ഡോക്​ടര്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചു

ഡല്‍ഹി: ഡല്‍ഹിയിലെ ​ലോക്​ നായക്​ ജയ്​ പ്രകാശ്​ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്​ടര്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചു. അനസ്​തേഷ്യ സ്​പെഷലിസ്​റ്റായ ഡോ. അഷീം ഗുപ്​തയാണ്​ മരിച്ചത്​. 56 വയസായിരുന്നു. ലോക്​ നായക്​ ജയ്​ പ്രകാശ്​ ആശുപത്രി നേരത്തേ കോവിഡ്​ ആശുപത്രിയായി മാറ്റിയിരുന്നു. ഡ്യൂട്ടിക്കിടെ​ കോവിഡ്​ രോഗിയുമായി സമ്ബര്‍ക്കം പുലര്‍ത്തിയതിനെ തുടര്‍ന്ന്​ ഇദ്ദേഹത്തെ പരി​േ​ശാധനക്ക്​ വിധേയമാക്കുകയായിരുന്നു. ജൂണ്‍ ആറിന്​ രോഗം സ്​ഥിരീകരിക്കുകയും ചെയ്​തു. ചെറിയ രോഗലക്ഷണം മാത്രമുള്ളതിനാല്‍ ഇദ്ദേഹത്തെ നിരീക്ഷണത്തിലാക്കി. 

Leave a Reply

Your email address will not be published. Required fields are marked *