കീഴരിയൂർ വലിയമ്മങ്കണ്ടി സദാനന്ദൻ്റെ ഭാര്യ തളിപ്പുറത്ത് വനജാക്ഷി (71)

കൊയിലാണ്ടി: കീഴരിയൂർ പരേതനായ വലിയമ്മങ്കണ്ടി സദാനന്ദൻ്റെ ഭാര്യ തളിപ്പുറത്ത് വനജാക്ഷി (71) നിര്യാതയായി. മക്കൾ: വിനീത് (ദുബായ്), വിനയ. മരുമക്കൾ: ധീര (വെസ്റ്റ്ഹിൽ), എം.കെ സുരേഷ് ബാബു (കീഴരിയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സിക്രട്ടറി, സർവ്വീസ് സഹകരണ ബേങ്ക് വൈസ് പ്രസിഡണ്ട്) .സഞ്ചയനം വെള്ളിയാഴ്ച്ച.
