KOYILANDY DIARY

The Perfect News Portal

തെങ്ങില്‍ നിന്ന് വീണു മരിച്ചു

കൊയിലാണ്ടി: പൂക്കാട് തെങ്ങില്‍ നിന്ന് വീണു തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു. പൂക്കാട് പൊന്നംകുറ്റി ശ്രീധരന്‍ (64)ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. ഭാര്യ: മൈഥിലി. മക്കള്‍: ദിനൂപ്, അനൂപ്. മരുമക്കള്‍: ശ്രുതി, ധന്യ. സഹോദരങ്ങള്‍: ബാലന്‍, നാരായണന്‍, യശോദ, സത്യന്‍, പരേതരായ ദാമോദരന്‍, ചാത്തു, അശോകന്‍. സഞ്ചയനം: വെളളിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *