KOYILANDY DIARY

The Perfect News Portal

സ്‌കൂള്‍ അധ്യാപികയെ മകള്‍ക്കു മുമ്പില്‍ വെച്ച്‌ വെടിവച്ചു കൊന്നു

ചണ്ഡീഗഡ്:  സ്‌കൂള്‍ അധ്യാപികയെ മകള്‍ക്കു മുമ്പില്‍ വെച്ച്‌ വെടിവച്ചു കൊന്നു. വ്യാഴാഴ്ച രാവിലെ ചണ്ഡീഗഢിലെ മൊഹാലി ജില്ലയിലാണ് സംഭവം. ഖരാര്‍ നഗരത്തിലെ സ്‌കൂളിനുപുറത്ത് സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്യുന്നതിനിടെയാണ് അഞ്ചുവയസുള്ള മകള്‍ക്കു മുന്നില്‍വെച്ച്‌ സര്‍ബ്ജിത്ത് കൗറിന് വെടിയേറ്റത്.

മുഖം മൂടി ധരിച്ചുവന്നയാളാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ സംഭവസ്ഥലത്തു നിന്നും ഓടിപ്പോകുന്നത് സമീപത്തെ സിസിടിവി ക്യാമറയില്‍ വ്യക്തമാകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *