KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: മൂടാടി അയ്യം കുളങ്ങര മീത്തല്‍ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ വത്സല (65) (ബാംഗ്ലൂര്‍) നിര്യതയായി. മക്കള്‍ : പ്രിയേഷ്, പരേതനായ പ്രജീഷ്, മരുമക്കള്‍: ഷീന മൂടാടി, രജിത കൊയിലാണ്ടി, സഹോദരങ്ങള്‍ : രവീന്ദ്രന്‍, ദാസന്‍, അശോകന്‍. സഞ്ചയനം : ഞായറാഴ്ച

Share news