KOYILANDY DIARY.COM

The Perfect News Portal

മണല്‍ തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍

കൊയിലാണ്ടി> മണല്‍വാരല്‍ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും അംഗീകൃത പാസ് ഉളളവരുമായ മണല്‍ തൊഴിലാളികള്‍ക്ക് 4 ആഴ്ചത്തേക്ക് സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ റേഷന്‍ അനുവദിക്കും. നഗരസഭ മുഖേന അംഗീകൃത പാസ് നല്‍കിയ മണല്‍ തൊഴിലാളികള്‍ അവരുടെ പേര്, മേല്‍വിലാസം, റേഷന്‍കാര്‍ഡ് നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ അംഗീകൃത പാസിന്റെ പകര്‍പ്പ് സഹിതം 21 നകം നഗരസഭയില്‍ സമര്‍പ്പിക്കണം.

Share news
error: Content is protected !!