KOYILANDY DIARY

The Perfect News Portal

ജിമിക്കി കമ്മലിന് ചുവട് വെച്ച്‌ ഒരു കുടുംബം മുഴുവനും; വീഡിയോ കാണാം

വെളിപാടിന്റെ പുസ്തകം ഇറങ്ങുന്നതിന് മുന്‍പേ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ച പാട്ടായിരുന്നു ജിമിക്കി കമ്മല്‍.എന്നാല്‍ പിന്നീട് അങ്ങോട് കണ്ടത് ഓരോ വ്യത്യസ്ത തലത്തിലുള്ള പെര്‍ഫോമന്‍സുകളായിരുന്നു. കഴിഞ്ഞ ദിവസം ഈ പാട്ടിനൊപ്പം ചുവടുവെച്ച രണ്ടു പെണ്‍കുട്ടികള്‍ക്ക് ആട് 2 എന്ന ചിത്രത്തിലേക്ക തെരഞ്ഞൈടുക്കുകയും ചെയ്യ്തു.അതേ സമയം ഒരു കുടുംബത്തിനെ മൊത്തം ജിമിക്കി കമ്മല്‍ ആവേശമാക്കിയ കാഴ്ചയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ആഘോഷിക്കുന്നത്. കുടുംബത്തിന്റെ ഒത്തുചേരലിനിടയിലാണ് ജിമിക്കി കമ്മല്‍ പാട്ടിന് ഒരു കുടുംബം മൊത്തം ചുവടുവയ്ക്കുന്നത്. മുമ്ബ് സുഹൃത്തുക്കളും അധ്യാപകരും വിദ്യാര്‍ത്ഥികളുമെല്ലാം നൃത്തം ചെയ്തിട്ടുണ്ടെങ്കിലും ഒരു കുടുംബത്തിന്റെ ജിമിക്കി കമ്മല്‍ വേര്‍ഷന്‍ ഇത് ഇതാദ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *