Obituary നിര്യാതയായി 8 years ago reporter കൊയിലാണ്ടി: പെരുവട്ടൂര്‍ ചേരികുന്നുമ്മല്‍ ചിരുതക്കുട്ടി (87) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ചന്തു. മക്കള്‍: കുഞ്ഞിരാമന്‍ പുലരി (റിട്ട റെയില്‍വേ), ചന്ദ്രന്‍, നാരായണി, ശാരദ. മരുമക്കള്‍: സൗമിനി, ദേവകി, അശോകന്‍, പരേതനായ കേളപ്പന്‍. സഞ്ചയനം വെള്ളിയാഴ്ച. Share news Post navigation Previous നിര്യാതനായിNext തീവണ്ടിക്കു നേരെ നടന്ന കല്ലേറില്‍ കൊയിലാണ്ടി സ്വദേശിക്ക് പരിക്കേറ്റു