KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: നമ്പ്രത്ത്കര പൊയിലിങ്കല്‍ കുഞ്ഞിക്കണ്ണന്‍ (90) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കള്‍: ചന്ദ്രന്‍, സുരേന്ദ്രന്‍ (ഖത്തര്‍), കമല, രാധ, ലീല. മരുമക്കള്‍: ബിന്ദു, പരേതരായ നാരായണന്‍, ബാലന്‍, ചന്ദ്രന്‍, ഷീബ.

Share news

Leave a Reply

Your email address will not be published. Required fields are marked *