KOYILANDY DIARY

The Perfect News Portal

മത്സ്യ ബന്ധനത്തിനിടെ കുഴഞ്ഞുവീണു മരിച്ചു

കൊയിലാണ്ടി: ഏഴുകുടിക്കല്‍ വടക്കെ പുരയില്‍ ഷാജി (45) മത്സ്യ ബന്ധനത്തിനിടെ കുഴഞ്ഞുവീണു മരിച്ചു. (എല്‍.ഐ.സി. LIC ഏജന്റും, സാമൂഹിക പ്രവര്‍ത്തകനും, ഏഴുകുടിക്കല്‍ തിരുവാണി ക്ഷേത്രം മുന്‍ സെക്രട്ടറിയും, മത്സ്യത്തൊഴിലാളി സഹകരണ സംഘം ഭരണസമിതി അംഗവുമായിരുന്നു). ഭാര്യ: പ്രിയ. മക്കള്‍: കൃഷ്ണന്ദു, ആദിത്യന്‍. അച്ഛന്‍: പരേതനായ കൃഷ്ണന്‍. അമ്മ: ഗിരിജ. സഹോദരങ്ങള്‍: പ്രേമന്‍, പ്രദീപന്‍, പ്രശാന്തന്‍, ഷൈജു, വൈജയന്തി സുബ്രഹ്മണ്യന്‍.

Leave a Reply

Your email address will not be published. Required fields are marked *