Breaking News Calicut News Kerala News കെ.എസ്.ആര്.ടി.സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു 8 years ago reporter കോഴിക്കോട്: നഗരത്തില്‍ കെ.എസ്.ആര്.ടി.സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. വെസ്റ്റ്ഹില്‍ സെന്റ് മൈക്കിള്‍സ് ചര്‍ച്ചിന് സമീപമാണ് അപകടം. കണ്ണൂര്‍ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സാണ് ബൈക്കിലിടിച്ചത്. ചീക്കിലോട് സ്വദേശി കൃഷ്ണനാണ് (56) അപകടത്തില്‍ മരിച്ചത്. Share news Post navigation Previous സര്‍വകലാശാലകളില്‍ രാഷ്ട്രീയംനോക്കി തീരുമാനമെടുക്കരുത് – ഗവര്‍ണര്‍Next പത്തനംതിട്ടയില്‍ പെട്രോള്‍ ഒഴിച്ചു തീവെച്ച പെണ്‍കുട്ടി മരിച്ചു