Calicut News Koyilandy News ബസ് ഡ്രൈവര്‍ കം സെക്യൂരിറ്റി ജീവനക്കാരനെ നിയമിക്കുന്നു 8 years ago reporter കൊയിലാണ്ടി: മുചുകുന്ന് ഗവ: കോളേജില്‍ ബസ് ഡ്രൈവര്‍ കം സെക്യൂരിറ്റി ജീവനക്കാരനെ നിയമിക്കുന്നു. വിമുക്ത ഭടന്മാര്‍ക്ക് മുന്‍ഗണന നല്‍കും. താത്പര്യമുള്ളവര്‍ ജൂലായ് 24-ന് 10 മണിക്ക് കൂടിക്കാഴ്ചക്ക് ഓഫീസില്‍ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. Share news Post navigation Previous നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ഫോണ്‍ നശിപ്പിച്ചു: പ്രതീഷ് ചാക്കോNext ശുദ്ധജലമത്സ്യകൃഷിക്ക് താത്പര്യമുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു