കൊയിലാണ്ടി: കൊയിലാണ്ടി ഗവ. റീജ്യണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപകനെയും കെയര്‍ ടേക്കറെയും ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലായ് 20-ന് 11 മണിക്ക് കൂടിക്കാഴ്ചക്ക് ഹാജരാകണം.