KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: ഐസ്പ്ലാന്റ് മുക്രികണ്ടിവളപ്പിൽ റോഡിൽ തമ്പിന്റെ പുരയിൽ എം.വി. സുകു (56) നിര്യാതനായി. ഭാര്യ: സ്മിത. മക്കൾ: സുബീഷ്, ശ്രുതി, ശ്രേയസ്സ്. സഹോദരങ്ങൾ: എം. വി. വിശ്വംഭരൻ, മുരളീധരൻ, അരുന്ധതി, പരേതരായ ലക്ഷ്മണൻ, ഗംഗാധരൻ, ശശി. സഞ്ചയനം: തിങ്കളാഴ്ച.

Share news

Leave a Reply

Your email address will not be published. Required fields are marked *