KOYILANDY DIARY.COM

The Perfect News Portal

മാലിന്യ പ്രശ്‌നം ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിലെ മാലിന്യ സംസ്കരണ പ്ലാന്റ് പൊട്ടി ഒലിച്ചത് കാരണം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്. യുവമോർച്ചാ പ്രവർത്തകർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.കെ.എം.സച്ചിൻ ബാബുവിനെ . ഉപരോധിച്ചു.

അഖിൽ പന്തലായനി, ജയൻ കാപ്പാട്, എസ്. കെ. ഷംജിത്ത്, അതുൽ പെരുവെട്ടൂർ, ബിജു ഗോപിനാഥ് എന്നിവർ
സംസാരിച്ചു. മാലിന്യ സംസ്കരണത്തിന് ശാശ്വതമായ പരിഹാരം കാണുമെന്ന് സൂപ്രണ്ട് ഉറപ്പ് നൽകി.

Share news

Leave a Reply

Your email address will not be published. Required fields are marked *