ചെങ്ങോട്ടുകാവ് തൊറോത്ത് ‘ശ്രീലക്ഷ്മി’ പി കെ അനന്തൻ നായർ (86) നിര്യാതനായി
.
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് തൊറോത്ത് ‘ശ്രീലക്ഷ്മി’ റിട്ട. സുബൈദാർ പി കെ അനന്തൻ നായർ (86) നിര്യാതനായി. ഭാര്യ: സാവിത്രി അമ്മ. മക്കൾ: മനോജ് കുമാർ, ബിജു പ്രസാദ്. മരുമക്കൾ: ശാലിനി, രഞ്ജിനി. സഹോദരങ്ങൾ: പി. കെ. ശ്രീധരൻ നായർ, സരോജിനി അമ്മ. പരേതയായ മാധവി അമ്മ. സംസ്കാരം: ചൊവ്വാഴ്ച വൈകീട്ട് 6 മണിക്ക്.



