മുടാടി ഗ്രാമ പഞ്ചായത്ത് 15-ാം വാർഡ് പൊന്നാട്ടിൽ കോൺക്രീറ്റ് റോഡ് ഉത്ഘാടനം ചെയ്തു
.
മൂടാടി: മുടാടി ഗ്രാമ പഞ്ചായത്ത് 15-ാം വാർഡ് പൊന്നാട്ടിൽ കോൺക്രീറ്റ് റോഡ് ഉത്ഘാടനം ചെയ്തു. വിബിജി റാംജി പദ്ധതിയിൽ പെടുത്തിയാണ് റോഡ് പണി പൂർത്തി കരിച്ചത്. പ്രസിഡൻ്റ് എം.പി അഖില ഉത്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ ബീന ഗിരീഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ. പതിനേഴാം വാർഡ് മെമ്പർ പപ്പൻ മൂടാടി, വി.കെ. കമല എന്നിവർ സംസാരിച്ചു. സി.കെ. ഷാജി സ്വാഗതം പറഞ്ഞു.




