KOYILANDY DIARY.COM

The Perfect News Portal

കുറുവങ്ങാട് ഡിസ്കോ ലൈറ്റ് & സൗണ്ട്സ് ഉടമ യു.വി കുട്ടികൃഷ്ണൻ നായർ (78) നിര്യാതനായി

.
കൊയിലാണ്ടി: കുറുവങ്ങാട് ഡിസ്കോ ലൈറ്റ് & സൗണ്ട്സ് ഉടമ കുനിയിൽ യു.വി കുട്ടികൃഷ്ണൻ നായർ (78) നിര്യാതനായി. ഭാര്യ : സുലോചന. മക്കൾ : സുധീഷ്, ലതീഷ്, സനൂജ്. മരുമക്കൾ: സന്ധ്യ, അനഘ, പ്രീഷമോൾ. സഹോദരങ്ങൾ: ബാബുരാജ്. കമലാക്ഷി, ശാന്ത, പരേതനായ പത്മനാഭൻ നായർ. സഞ്ചയനം: ശനിയാഴ്ച.
Share news