Koyilandy News പതാകദിനം ആചരിച്ചു 7 hours ago koyilandydiary . സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി കൊയിലാണ്ടി സർവീസ് ബാങ്ക് പരിസരത്ത് പ്രസിഡണ്ട് അഡ്വ. കെ. വിജയൻ പതാക ഉയർത്തി. വൈസ് പ്രസിഡണ്ട് മുരളീധരൻ തോറോത്ത്, എൻ.എം. പ്രകാശൻ, മാനേജർ വൈശാഖ്, ബജീഷ് തരംഗിണി, ഹാഷിം, വി.കെ. അശോകൻ, പി.കെ. പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു. Share news Post navigation Previous വയനാട്ടിലെ സമഗ്ര പുനരധിവാസ പദ്ധതിക്ക് ദേശീയ അംഗീകാരംNext ശബരിമല തീർത്ഥാടകർക്ക് ഇൻഷുറൻസ് ഏർപ്പെടുത്താൻ ദേവസ്വം ബോർഡ്