കുറുവങ്ങാട് രാരോത്ത് സുരേഷ് ബാബു (59) നിര്യാതനായി
.
കൊയിലാണ്ടി: കുറുവങ്ങാട് രാരോത്ത് സുരേഷ് ബാബു (59) നിര്യാതനായി. (എസ് ആർ ഡിസൈനേഴ്സ്, എം എം റോഡ്, കൊയിലാണ്ടി). പരേതരായ രാരോത്ത് കണാരന്‍ മാസ്റ്ററുടെയും നാരായണിയുടെയും മകനാണ്. ഭാര്യ: നിഷിദ. മക്കൾ: അശ്വിൻ, അനുവിന്ദ്. സഹോദരങ്ങള്‍: ഇന്ദിര, വിജയ ലക്ഷ്മി, പരേതരായ ജാനകി, ശ്രീധരന്‍, രാജഗോപാലന്‍, രമാദേവി.




