KOYILANDY DIARY.COM

The Perfect News Portal

ബ്രഹ്മശ്രീ ആയാടത്ത് ഇല്ലത്ത് ദാമോദരൻ നമ്പൂതിരിയെ ആദരിച്ചു

.
കൊയിലാണ്ടി: ശ്രീ പിഷാരികാവ് ക്ഷേത്രം നിയുക്ത മേൽശാന്തി (ശബരിമല മാളികപ്പുറം) ബ്രഹ്മശ്രീ ദാമോദരൻ നമ്പൂതിരിയെ പൂർണകുംഭം നൽകി സ്വീകരിച്ചു. ചടങ്ങിൽ ട്രസ്റ്റി ബോർഡ് ചെയർമാൻ ഈച്ചരാട്ടിൽ അപ്പുക്കുട്ടി നായർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ട്രസ്റ്റി അംഗങ്ങളായ കീഴയിൽ ബാലൻ, പുനത്തിൽ നാരായണൻ കുട്ടി നായർ, ഇളയിടത്ത് രാജഗോപാലൻ നായർ, വാഴയിൽ ദേവദാസ്, എരോത്ത് വിശ്വനാഥൻ നായർ, ബാലകൃഷ്ണൻ അരിക്കുളം, മാനേജർ അനിൽ ചെട്ടിമഠം, ഹെഡ് ക്ലാർക്ക് രാകേഷ് കെ.കെ എന്നിവർ സംസാരിച്ചു.
.
.
ചടങ്ങിൽ മുൻ മേൽശാന്തി നാരായണൻ മൂസത്, ഭജനസമിതി സെക്രട്ടറി കോറുവീട്ടിൽ ലീല അമ്മ, ഉഷ പരമേശ്വരൻ, സുഭദ്ര എന്നിവരും നിരവധി ഭക്തജനങ്ങളും ക്ഷേത്രം ജീവനക്കാരും പങ്കെടുത്തു. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ എൻ സതീഷ് കുമാർ (ത്രിവേണി) സ്വാഗതവും ദേവസ്വം ജീവനക്കാരി ജയകുമാരി നന്ദിയും പറഞ്ഞു.
Share news