അരിക്കുളം: ചോനാണ്ടിയിൽ താമസിക്കും അരീക്കര മീത്തൽ രാമചന്ദ്രൻ നായർ (76) നിര്യാതനായി. ഭാര്യ: ലക്ഷ്മി അമ്മ ചോനാണ്ടി. മക്കൾ: രമ്യ, ശ്രീരഞ്ജിനി. മരുമക്കൾ: രതീഷ് (കൊഴുക്കല്ലൂർ), പ്രജീഷ് (അഞ്ചാം പീടിക). സംസ്കാരം: ഇന്ന് (വെള്ളിയാഴ്ച) വൈകിട്ട് 3:00 മണിക്ക് വീട്ടുവളപ്പിൽ.