KOYILANDY DIARY.COM

The Perfect News Portal

അരിക്കുളം പുതിയോട്ടിൽ താഴെ കുമാരൻ (91) നിര്യാതനായി

.

കൊയിലാണ്ടി: അരിക്കുളം പുതിയോട്ടിൽ താഴെ കുമാരൻ (91) നിര്യാതനായി.
ഭാര്യ: പരേതയായ മാധവി. മക്കൾ: ബാലകൃഷ്ണൻ, ബാബു, ബിന്ദു. മരുമക്കൾ:
ഷൈജ, സന്ധ്യ, സുനിൽ കുമാർ. സഞ്ചയനം വ്യാഴാഴ്ച. 

Share news