.
കൊയിലാണ്ടി: പുളിയഞ്ചേരി കണ്ണികുളത്തിൽ ഭാസ്കരൻ (68) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: നിഷ, ജിതിൻ (ഉണ്ണി), ജിത. മരുമക്കൾ: സന്തോഷ് (കീഴരിയൂർ), മനീഷ് (പുത്തഞ്ചേരി). സഹോദരങ്ങൾ: ചിരുതക്കുട്ടി, രവീന്ദ്രൻ, സതി, സുമ പരേതനായ ഗോപാലൻ. സംസ്ക്കാരം: വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ.