KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് ഗവ. ഐ.ടി.ഐയിൽ ഒഴിവുള്ള ട്രേഡുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു

.
കോഴിക്കോട് ഗവ. ഐ.ടി.ഐയിൽ ഒഴിവുള്ള ട്രേഡുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 15 ന്. ഉദ്യോഗാർത്ഥികൾ രേഖകളുമായി കോഴിക്കോട് ഗവൺമെന്റ് ഐ.ടി.ഐ. ഓഫീസിൽ നേരിട്ട് ഹാജരായി അഡ്മിഷൻ എടുക്കേണ്ടതാണ്.
ഫോൺ: 9446696407, 0495 2377016
Share news