KOYILANDY DIARY.COM

The Perfect News Portal

സ്വർണവില കുറഞ്ഞു: പവന് 1,09,440 രൂപ

.

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. 240 രൂപ കുറഞ്ഞ് ഒരു പവന് 1,09,440 രൂപയാണ് വില. ഗ്രാമിന് 30 രൂപ കുറഞ്ഞ് 13,680 രൂപയാണ് വിപണിവില. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണവിലയും നിശ്ചയിക്കപ്പെടുന്നത്.

Share news