Business News സ്വർണവിലയിൽ വർധന: പവന് 1,09,680 രൂപ 2 hours ago koyilandydiary . സ്വർണവിലയിൽ വർധന. 560 രൂപ കൂടി പവന് 1,09,680 രൂപയാണ് വിപണിവില. ഒരു ഗ്രാമിന് 70 രൂപ കൂടി 13,710 രൂപയായി. രണ്ട് ദിവസത്തെ വമ്പൻ ഇടിവിന് ശേഷമാണ് സ്വർണവില ഇന്ന് ഉയർത്തെഴുന്നേൽക്കുന്നത്. Share news Post navigation Previous കുറ്റ്യാടിയിൽ ആക്രി സാധനങ്ങളുമായി പോയ ലോറിക്ക് തീപിടിച്ചുNext നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നല്കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി