കൊളക്കാട് അശ്വനിയിൽ (കന്മനക്കണ്ടി) സുമതി അമ്മ (76) നിര്യാതയായി
.
ചേമഞ്ചേരി: കൊളക്കാട് അശ്വനിയിൽ (കന്മനക്കണ്ടി) സുമതി അമ്മ (76, റിട്ട: ടീച്ചർ തിരുവങ്ങൂർ എച്ച്.എസ്.എസ്) നിര്യാതയായി. ഭർത്താവ്: കന്മനക്കണ്ടി ഗോവിന്ദൻ നായർ (റിട്ട. ക്ലാർക്ക്, ഡിഫൻസ് സിവിലിയൻ). മക്കൾ: സ്വപ്ന (അസിസ്റ്റന്റ് പ്രൊഫസർ CCSIT വടകര), അശ്വതി (I T ബാംഗ്ലൂർ). മരുമക്കൾ: ആർ ഹരിപ്രസാദ് (നടുവണ്ണൂർ) അർച്ചിത് (കീഴൂർ) സഹോദരങൾ: ലീല, രാധ, സുകുമാരി. പരേതരായ പദ്മിനി, പ്രഭാകരൻ, ഉണ്ണിമാധവൻ, ഉണ്ണികൃഷ്ണൻ. ശവസംസ്കാരം: ബുധനാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച.



