KOYILANDY DIARY.COM

The Perfect News Portal

കാർത്തികപ്പള്ളി “ശ്രീനിലയം” നാരായണി അമ്മ (75) നിര്യാതയായി

പാവങ്ങാട്: കാർത്തികപ്പള്ളി “ശ്രീനിലയം” നാരായണി അമ്മ (75) നിര്യാതയായി.

ഭർത്താവ്: പരേതനായ കുഞ്ഞപ്പ നായർ (റിട്ട: റെയിൽവെ). മകൻ: ബാലകൃഷ്ണന്‍. മരുമകൾ: രശ്മി. സഹോദരങ്ങൾ: ലക്‌ഷമി, ലീല, നാരായണൻ, പരേതനായ രാമൻ.

ശവസംസ്കാരം: ബുധനാഴ്ച രാവിലെ 9 മണിക്ക് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ.
Share news