KOYILANDY DIARY.COM

The Perfect News Portal

കാവുന്തറ കാവിൽ വെസ്റ്റ് താമരപോയിൽ സരോജിനി (72) നിര്യാതയായി

.

കാവുന്തറ: കാവിൽ വെസ്റ്റ് താമരപോയിൽ സരോജിനി (72) നിര്യാതയായി. ഭർത്താവ്: പരേതനായ വെള്ളൻ. മക്കൾ: രാജീവൻ, ബീന (മുതുകാട്). മരുമക്കൾ: കൃഷ്ണൻ, അഖിത. സഹോദരങ്ങൾ: അരിയായി (മുണ്ടോട്ടര), ജാനു.

Share news