KOYILANDY DIARY.COM

The Perfect News Portal

നന്തിബസാർ വീമംഗലത്ത് മണാണ്ടത്തില്‍ നാരായണൻ (77) നിര്യാതനായി

.

നന്തിബസാർ വീമംഗലത്ത് മണാണ്ടത്തില്‍ നാരായണൻ (77) നിര്യാതനായി. (റിട്ട. ക്ലർക്ക് രജിസ്ട്രേഷന്‍ ഓഫീസ് കൊയിലാണ്ടി, മൂടാടി ഗ്രാമപഞ്ചായത്ത് മുൻ മെമ്പറായിരുന്നു). ഭാര്യ: അനസൂയ (റിട്ട. SBI കൊയിലാണ്ടി). മക്കൾ: അരുണ (ബാംഗ്ലൂർ), അനുശ്രി (തിരുവനന്തപുരം), അരുൺ കൃഷ്ണ. മരുമക്കൾ: രോഗിത് (ബാംഗ്ലൂർ), വിപിൻരാജ് (തിരുവനന്തപുരം). സഹോദരങ്ങൾ:  ബാലകൃഷ്ണന്‍ (റിട്ട. റയിൽവേ), നാരായണി, പരേതരായ ദാസൻ, കല്ല്യാണി സംസ്ക്കാരം രാത്രി 11.30 മണി വീട്ടുവളപ്പിൽ.

Share news