KOYILANDY DIARY.COM

The Perfect News Portal

പന്തലായനി മാങ്ങോട്ടുകുനി താമസിക്കും നാവത്ത് ചന്ദ്രൻ (79) നിര്യാതനായി

കൊയിലാണ്ടി പന്തലായനി മാങ്ങോട്ടുകുനി താമസിക്കും നാവത്ത് ചന്ദ്രൻ (79) നിര്യാതനായി. പരേതരായ ആണ്ടിയുടെയും നാണിയുടെയും മകനാണ്. ഭാര്യ: സരയൂ ദേവി (കൊയിലാണ്ടി). മക്കൾ: സജിത്ത് കുമാർ ചന്ദ്രൻ (എസ് ബി ഐ), രജിത് ചന്ദ്രൻ (ദുബായി്). മരുമക്കൾ: ജിജില (എസ്റ്റേറ്റ് മുക്ക്, ബാലുശ്ശേരി), മഞ്ജുഷ (തലശ്ശേരി). സഹോദരങ്ങൾ: രാജേന്ദ്രൻ, പത്മാവതി. ഭൌതികശരീരം രണ്ട് മണിവരെ പന്തലായനി മാങ്ങോട്ടുകുനിയിൽ പൊതു ദർശനം.  സംസ്ക്കാരം: വൈകീട്ട് 6 മമിക്ക് വടകര പഴയ പുഞ്ചിരി മില്ലിനു സമീപം, നാവത്ത് വീട്ടുവലപ്പിൽ നടക്കും.

Share news