Koyilandy News Obituary പൊയിൽക്കാവ് ബീച്ച് തണ്ണീംമുഖത്ത് വടക്കെ പുരയിൽ നാരായണൻ (75) നിര്യാതനായി 2 hours ago koyilandydiary . കൊയിലാണ്ടി: പൊയിൽക്കാവ് ബീച്ച് തണ്ണീംമുഖത്ത് വടക്കെ പുരയിൽ നാരായണൻ (75) നിര്യാതനായി. തണ്ണീംമുഖം ക്ഷേത്രത്തിലെ നാന്തക വാഹകനായിരുന്നു. ഭാര്യ: യോഗിത. മക്കൾ : യോഗേഷ്, യോഗിത, നിധീഷ്. മരുമക്കൾ: കൃഷ്‌ണൻ, ശബ്ന, ദിവ്യ. Share news Post navigation Previous കളഞ്ഞു കിട്ടിയ പണവും രേഖകളും തിരികെ നൽകിNext കുറുവങ്ങാട് താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 11 മുതൽ ആരംഭിക്കും