KOYILANDY DIARY.COM

The Perfect News Portal

കായണ്ണ ചെവിടൻകുളങ്ങര സുകുമാരൻ നായർ (76) നിര്യാതനായി

.

പേരാമ്പ്ര: കായണ്ണ ചെവിടൻകുളങ്ങര സുകുമാരൻ നായർ (76) റിട്ട. മേപ്പയൂർ ഹയർ സെക്കൻഡറി സ്കൂൾ നിര്യാതനായി. ഭാര്യ: രാധ (റിട്ട. ടീച്ചർ നരയംകുളം എയുപി സ്കൂൾ). മക്കൾ : സപർണ്ണ (അധ്യാപിക ജി എൽ പി സ്കൂൾ കാന്തപുരം, അപർണ്ണ. മരുമക്കൾ: രാജേഷ് (വാകയാട്, വില്ലേജ് ഓഫീസർ ചെമ്പനോട), സുമേഷ് പൊക്കുന്ന്, കോഴിക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി, നിറമരുതൂർ മലപ്പുറം). സഹോദരങ്ങൾ: കാർത്യായനി അമ്മ, സി കെ രാമചന്ദ്രൻ (റിട്ട. ജില്ലാ അസിസ്റ്റന്റ് ലെപ്രസി ഓഫീസർ വയനാട് ), പരേതരായ സി കെ വാസുദേവൻ മാസ്റ്റർ. (റിട്ട. ഗവ യുപി സ്കൂൾ കായണ്ണ), എരമ്പറ്റ രാമുണ്ണി നായർ.

Share news