KOYILANDY DIARY.COM

The Perfect News Portal

കൽപ്പറ്റ നാരായണൻ മാസ്റ്ററെ ആദരിച്ചു

.
കൊയിലാണ്ടി: കേരള സാഹിത്യ അക്കാദമി ചെയർമാനായി തെരെഞ്ഞെടുക്കപ്പെട്ട കൽപ്പറ്റ നാരായണൻ മാസ്റ്ററെ കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി അദ്ദേഹത്തിന്റെ വീട്ടിലെത്തി ആദരിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എൻ. മുരളീധരൻ തോറോത്ത്, ഡിസിസി ജനറൽ സെക്രട്ടറിമാരായ അഡ്വ കെ. വിജയൻ, രാജേഷ് കീഴരിയൂർ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ മരളൂർ എന്നിവർ ചേർന്നാണ് നാരായണൻ മാസ്റ്ററെ ആദരിച്ചത്.
Share news