ടെൻഡർ ക്ഷണിച്ചു
.
കോഴിക്കോട്: ജില്ലാ വനിത ശിശുവികസന വകുപ്പിനു കീഴിൽ കുന്നുമ്മൽ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിലെ ആവശ്യത്തിനായി ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ ടാക്സി പെർമിറ്റുള്ള വാഹനം (ജീപ്പ് / കാർ) വാടകയ്ക്ക് ഓടുന്നതിന് തയ്യാറുള്ള വ്യക്തികളിൽ നിന്നും ടെൻഡറുകൾ
ക്ഷണിച്ചു. ടെൻഡറുകൾ ഒക്ടോബർ 6 ന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. ഫോൺ : 0496 2597584



