Koyilandy News Obituary നടുവത്തൂർ മീത്തലെ മാലാടി വനജ അമ്മ (74) നിര്യാതനായി 2 hours ago koyilandydiary . കീഴരിയൂർ: നടുവത്തൂർ മീത്തലെ മാലാടി വനജ അമ്മ (74) നിര്യാതനായി. ഭർത്താവ്: പരോതനായ കുട്ടികൃഷ്ണൻ നായർ. മക്കൾ: ഷാജി (KSEB മുടാടി), ഷീന (പുനത്ത് ബാലുശ്ശേരി), മരുമക്കൾ: ജ്യോതി, മോഹനൻ. സഹോദരൻ: പ്രഭാകരൻ. Share news Post navigation Previous കേരള ക്ഷേത്ര വാദ്യകലാ അക്കാദമി കോഴിക്കോട് ജില്ലാ കൺവെൻഷൻNext വി.സി നാണുവിനെ അനുസ്മരിച്ചു