KOYILANDY DIARY.COM

The Perfect News Portal

പശു വളർത്തൽ: സൗജന്യ പരിശീലനം 

.
മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൻറെ ആഭിമുഖ്യത്തിൽ “പശു വളർത്തൽ” വിഷയത്തിൽ സൗജന്യ ദ്വിദിന പരിശീലനം സംഘടിപ്പിക്കുന്നു. മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ സെപ്റ്റംബർ 24 മുതൽ 25 വരെ രാവിലെ 10.00 മുതൽ അഞ്ച്  വരെയാണ് പരിശീലനം. പങ്കെടുക്കുന്നവർ 0491- 2815454 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. പരിശീലനത്തിൽ പങ്കെടുക്കുന്നതിന് ആധാർ കാർഡിൻറെ പകർപ്പ് കൊണ്ടുവരേണ്ടതാണ്.
Share news