KOYILANDY DIARY.COM

The Perfect News Portal

കണ്ണൂർ സർവകലാശാലയിൽ യുഡിഎഫ് രാഷ്ട്രീയക്കളി: രജിസ്ട്രാറെ പുറത്താക്കി സിൻഡിക്കേറ്റ്

.

കണ്ണൂർ സർവകലാശാലയിൽ യുഡിഎഫ് രാഷ്ട്രീയക്കളി. രജിസ്ട്രാറെ പുറത്താക്കി സിൻഡിക്കേറ്റ്. കണ്ണൂർ സർവകലാശാല രജിസ്ട്രാർ ജോബി കെ ജോസിനെയാണ് പുറത്താക്കിയത്. മുൻ‌കൂർ അറിയിപ്പോ വിശദീകരണമോ ഇല്ലാതെയാണ് അസാധാരണ നീക്കം. സിൻഡിക്കേറ്റ് യോഗത്തിൽ പ്രത്യേക അജണ്ടയായി ഉൾപ്പെടുത്തുകയായിരുന്നു. കാലാവധി പൂർത്തിയാക്കാൻ ഒരു വർഷം കൂടി ശേഷിക്കെയാണ് പുറത്താക്കിയത്.

Share news