KOYILANDY DIARY.COM

The Perfect News Portal

നടേരി കിഴക്കേടത്ത് (പൊക്രാത്ത്) ബാലകൃഷ്ണൻ നായർ (87) നിര്യാതനായി

.

കൊയിലാണ്ടി: റിട്ട. ഒള്ളൂർ ഗവ. യു പി സ്‌കൂൾ പ്രധാന അധ്യാപകൻ നടേരി കിഴക്കേടത്ത് (പൊക്രാത്ത്) ബാലകൃഷ്ണൻ നായർ (87) നിര്യാതനായി. ദീർഘകാലം മരുതൂർ ജി.എൽ.പി സ്കൂൾ അധ്യാപകനായിരുന്നു. ഭാര്യ: കാർത്ത്യായനി അമ്മ. മക്കൾ: സജിത (റിട്ട. അധ്യാപിക നടേരി കാവുംവട്ടം യു.പി സ്കൂൾ), വിനോദ് കുമാർ, പ്രമോദ് കുമാർ.

മരുമക്കൾ: ഇ. ഗംഗാധരൻ (റിട്ട എസ്.ഐ), സിന്ധു, സൗമ്യ. സഹോദരങ്ങൾ: ജാനു അമ്മ (കണ്ടോത്ത് കോതമംഗലം), പരേതരായ താഴെ പൊക്രാത്ത് രാമുണ്ണി നായർ, മാധവി അമ്മ, കല്യാണി അമ്മ, ഉണ്ണി, മാധവി അമ്മ, ദേവി അമ്മ. സംസ്‌ക്കാരം ഇന്ന് (ചൊവ്വാഴ്ച) ഒരു മണിക്ക് വീട്ടു വളപ്പിൽ.

Share news