KOYILANDY DIARY.COM

The Perfect News Portal

സി പി ഐ എം നേതൃത്യത്തിൽ ചേമഞ്ചേരിയിൽ കുടുംബ സംഗമം സംഘടിപ്പിച്ചു

.
ചേമഞ്ചേരി: വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ ഭാഗമായി സിപിഐഎം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്യത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ സംഗമം ഉദ്ഘാടനം ചെയ്തു. കെ രവീന്ദ്രൻ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി കെ ശ്രീനിവാസൻ സ്വാഗതവും എം പി അശോകൻ നന്ദിയും പറഞ്ഞു.
Share news
error: Content is protected !!