KOYILANDY DIARY.COM

The Perfect News Portal

കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ ഗീതാജ്ഞാനയജ്ഞം ആഗസ്റ്റ് 31 മുതൽ ആരംഭിക്കും

.

കൊയിലാണ്ടി. കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ ഏഴ് ദിവസം നീണ്ടു നിൽക്കുന്ന ശ്രീമദ് ഭഗവത് ഗീതാജ്ഞാനയജ്ഞം ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 6 വരെ ബി.കെ. ഷീബ ബഹൻജിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തുന്നതാണെന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചു. ആഗസ്റ്റ് 31 ന് വൈകീട്ട് 6.30 ന് സരസ്വതി മണ്ഡപത്തിൽ ശബരിമല മാളികപ്പുറം മുൻ മേൽശാന്തി കുറുക്കാട്ട് ഇല്ലത്ത് ശംഭു നമ്പൂതിരി ഭദ്രദീപം കൊളുത്തി തുടക്കം കുറിക്കും.

Share news