KOYILANDY DIARY.COM

The Perfect News Portal

ഓണക്കാലത്തും സ്വർണവില ഉയർന്നുതന്നെ: പവന് 1,14,320 രൂപ

.

സ്വർണവിലയിൽ വർധനവ്. 160 രൂപ കൂടി പവന് 1,14,320 രൂപയായി. ​ഗ്രാമിന് 20 രൂപ കൂടി 14,290 രൂപയാണ് വില. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവില ഉയർന്നുകൊണ്ടേ ഇരിക്കുകയാണ്. ഇന്നലെ മാത്രം സ്വർണവില 400 രൂപയാണ് വർധിച്ചത്. അതേസമയം, സ്വർണവില കൂടിയിട്ടും ഇന്ത്യക്കാർ പഴയ സ്വർണം വിൽക്കാൻ ഒട്ടും താല്പര്യപ്പെടുന്നില്ലെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.

Share news
error: Content is protected !!