പുറക്കാട് ഷീന നിവാസ് പി. ശേഖരൻ അടിയോടി (82) നിര്യാതനായി
.
കൊയിലാണ്ടി: പുറക്കാട് റിട്ട. വില്ലേജ് ഓഫീസർ ഷീന നിവാസ് പി. ശേഖരൻ അടിയോടി (82) നിര്യാതനായി. സിപിഎം മുൻ തിക്കോടി ലോക്കൽ കമ്മിറ്റി അംഗവും പുറക്കാട് എ. കൃഷ്ണൻ നായർ സ്മാരക വായനശാലാ സെക്രട്ടറിയുമായിരുന്നു. പരേതരായ തെറ്റത്ത് നാരായണൻ നായരുടെയും പിരാട്ടിക്കണ്ടി മാതു അമ്മയുടെയും മകനാണ്. ഭാര്യ: സൗദാമിനി കല്ലുവളപ്പിൽ. മക്കൾ: എസ് എൻ ഷീന (അസി: മാനേജർ കെഎസ്എഫ്ഇ കൊയിലാണ്ടി), എസ്.എൻ. ഷൈനി. (ടീച്ചർ, ഭജനമഠം സ്കൂൾ, മേലടി), രമ്യ എസ്.എൻ (ടീച്ചർ, മേപ്പയ്യൂർ വി എച്ച് എസ് സി).


മരുമക്കൾ: മുരളി അയ്യപ്പൻകണ്ടി (ഉളളിയേരി, റിട്ട: എസ്.ഐ കേരള പോലീസ്), നിധീഷ് കെ.പി അയനിക്കാട് (റിട്ട: ആർമി, എൻ.സി.സി 30 കേരള ബറ്റാലിയൻ), ഷാജു അണേലക്കടവ് (ഹെഡ് അക്കൗണ്ടൻ്റ്, പന്തലായനി ബ്ലോക്ക് പഞ്ചായത്ത്). സഹോദരങ്ങൾ: തെറ്റത്ത് മാധവൻ നായർ, രാഘവൻ നായർ, പരേതരായ കുഞ്ഞിരാമൻ നായർ, രാധ. സഞ്ചയനം: ഞായറാഴ്ച.




