Koyilandy News Obituary കൊയിലാണ്ടി കരിപ്പവയൽ മാണിക്കോത്ത് താഴേക്കുനി പ്രകാശൻ (60) നിര്യാതനായി 2 hours ago koyilandydiary . കൊയിലാണ്ടി: കരിപ്പവയൽ മാണിക്കോത്ത് താഴേക്കുനി പ്രകാശൻ (60) നിര്യാതനായി. പരേതരായ അപ്പു ആശാരിയുടെയും കല്യാണിയുടെയും മകനാണ്. സഹോദരങ്ങൾ: ബിജു, ശൈലജ, റീന, പരേതരായ ദാസൻ, പ്രേമൻ. Share news Post navigation Previous ഓണക്കാലത്തെ ചെലവിനായി 2200 കോടി രൂപ കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍Next ഓണവിൽപ്പനയ്ക്കായി വൻ ലഹരിക്കടത്ത്: പാലക്കാട് മൂന്ന് പേർ പിടിയിൽ